FOX CLUES

മനപ്പൂ‍ര്‍വമല്ല;

എങ്കിലും ചിലപോളൊക്കെ ചിലരെ

നമ്മുടെ ജീവിതത്തില്‍ നിന്നും

അകറ്റിനിര്‍ത്തേണ്ടി വരും..

ഒഴിവാക്കലല്ല;

വേദനിപ്പിക്കുന്നുണ്ടെങ്കെലും

ഒരര്‍ത്തത്തില്‍ അവരുെടെ ജീവിതം

രക്ഷിക്കാനുള്ള ഏകമാര്‍ഗം

അതുമാത്രമായതുകൊണ്ടാവാം..

എഫ്.ആര്‍.കെ

Advertisements

FRK

ഭീമമായ ലക്ഷൃങ്ങള്‍

കയ്യടക്കാനുള്ള ശ്രമങ്ങള്‍….

പലപ്പോഴും ഭീതി ഉളവാക്കുന്ന

നഷ്ട്ടങ്ങള്‍ക്കു

വിനയായി തീരുകയും ചെയ്യും…

എഫ്.ആര്‍.കെ

തനിയെ

ജീവിതം എന്ന

പുസ്തകത്താളുകളില്‍ നിന്ന്

എണ്ണമറ്റവണ്ണം ഏടുകള്‍

എന്നില്‍നിന്നടര്‍ന്നുപോകുമ്പോള്‍,

ഏടുകള്ളില്ലാത്ത പുറംച്ചട്ടമാത്രമായ്;

ഇന്നെന്തിനെന്നറിയാതെ

ഞാന്‍മാത്രം

അവശേഷിക്കുന്നു….

എഫ്.ആര്‍.കെ